👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

അനുശോചന യോഗം സംഘടിപ്പിച്ചു.
(VISION NEWS 14 ഓഗസ്റ്റ് 2021)



കോഴിക്കോട്: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ അസോസിയേഷൻ അംഗത്തിന്റെ പിതാവിന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.


വടകര വി ഫോർ ന്യൂസിന്റെ  റിപ്പോർട്ടർ ഇ.സി.എം ഹാരിസിന്റെ പിതാവ് മൊയ്തുവിന്റെ അകാല വിയോഗത്തിലാണ് അസോസിയേഷന്റെ നേതൃത്വത്തിൽ  അനുശോചനം സംഘടിപ്പിച്ചത്.


ഓൺലൈൻ വഴി നടത്തിയ യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളും മെമ്പർമാരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only