👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

ഇരുമ്പനത്ത് റോഡരികിൽ യുവാവിൻ്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
(VISION NEWS 06 ഓഗസ്റ്റ് 2021)




ഇരുമ്പനത്ത് തണ്ണീർച്ചാൽ പാർക്കിന് സമീപം റോഡരികിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തൃപൂണിത്തുറ മൂർക്കാട്ടിൽ മനോജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only