07 ഓഗസ്റ്റ് 2021

നീരജ് ചോപ്രയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി
(VISION NEWS 07 ഓഗസ്റ്റ് 2021)
ടോക്യോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

'എത്ര മഹത്തായ വിജയം! അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി ആദ്യത്തെ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടി നീരജ് ചോപ്ര. രാജ്യം മുഴുവൻ ആഹ്ലാദത്തിലാണ്! ഈ ചരിത്ര വിജയത്തിന് നീരജിന് അഭിനന്ദനങ്ങൾ. നിങ്ങൾ ഓരോ ഇന്ത്യക്കാരനും പ്രചോദനം നൽകി. നന്ദി' മുഖ്യമന്ത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only