29 ഓഗസ്റ്റ് 2021

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം നി​ർ​ബ​ന്ധ​മ​ല്ല
(VISION NEWS 29 ഓഗസ്റ്റ് 2021)
പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യ്ക്ക് എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് യൂ​ണി​ഫോം നി​ർ​ബ​ന്ധ​മാ​ക്കേ​ണ്ടെ​ന്നു തീ​രു​മാ​നം. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ​രീ​ക്ഷ​യ്ക്കെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വോ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ക്ക് മു​ന്നോ​ടി​യാ​യി സെ​പ്റ്റം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്ലാ​സ് മു​റി​ക​ളും സ്കൂ​ളു​ക​ളും ശു​ചീ​ക​രി​ക്കും. പ്ര​ധാ​ന​മാ​യും അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only