20 ഓഗസ്റ്റ് 2021

കിഴക്കോത്ത് പരപ്പാറകോൺഗ്രസ് കമ്മിറ്റിയുടെ . നേതൃത്വത്തിൽ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യ സദസ്സ് നടത്തി.
(VISION NEWS 20 ഓഗസ്റ്റ് 2021)


കിഴക്കോത്ത്: പരപ്പാറകോൺഗ്രസ് കമ്മിറ്റിയുടെ . നേതൃത്വത്തിൽ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യ സദസ്സ് നടത്തി.

         കോൺഗ്രസ് പത്താം വാർഡ് പ്രസിഡണ്ട്  മജീദ്  അധ്യക്ഷത വഹിച്ചു, ഡി സി സി മെമ്പർ കെ കെ അലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു, അഫ്സൽ ഒതയോത്ത് ,സലീം പരപ്പാറ, മനോഹരൻ മാസ്റ്റർ, ഷമീർ ഹസൻ കച്ചേരിമുക്ക് തുടങ്ങിയവർ പങ്കെടുത്തു*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only