31 ഓഗസ്റ്റ് 2021

മൈക്കാവ് കുന്നത്തുകുടിയിൽ പരേതനായ പത്രോസിൻ്റെ ഭാര്യ ഏലമ്മ നിര്യാതയായി.
(VISION NEWS 31 ഓഗസ്റ്റ് 2021)
വേളംകോട് മൈക്കാവ് കുന്നത്തുകുടിയിൽ പരേതനായ പത്രോസിൻ്റെ ഭാര്യ ഏലമ്മ പത്രോസ് (93) നിര്യാതയായി. കൊല്ലംകുടിയിൽ കുടുംബാംഗമാണ്.


സംസ്കാരം : നാളെ (01-09-2021- ബുധനാഴ്ച) രാവിലെ 10:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ .

മക്കൾ:ഗീവർഗ്ഗീസ്, പൗലോസ്, പരേതനായ ഏലിയാസ്, മേരി , ബേബി, തമ്പി, ജോളി, ജോയി, മിനി.

മരുമക്കൾ:പുഷ്പ (കുടക്,)മേരി(പുന്നച്ചാലിൽ,)ഏലിയാമ്മ(ചുള്ളിക്കൽ,)പൗലോസ്(കിഴക്കേക്കുന്നത്ത്,)പരേതയായ വൽസ (കൊറ്റനാട്ട്,) മോളി (ചേലപ്പുഴയിൽ,) കുര്യൻ(കൊല്ലംകുടിയിൽ,)മിനി(കുരുന്നപ്പിള്ളിൽ,) പരേതനായ ജയിംസ് (തെക്കേടത്ത് .)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only