24 ഓഗസ്റ്റ് 2021

നിര്യാതനായി
(VISION NEWS 24 ഓഗസ്റ്റ് 2021)



പാഴൂർ. നാരങ്ങാളി പുലക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ സലീം (43) മരണപ്പെട്ടു. മാതാവ് ഫാത്തിമ, സഹോദരങ്ങൾ. അസ്കർ, മുജീബ്, ഷുക്കൂർ, മുഹമ്മദ്, ആബിദ്, നിസാർ. സഹോദരി കുഞ്ഞാമിന. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് മുന്നൂര് ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only