👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി
(VISION NEWS 09 ഓഗസ്റ്റ് 2021)
കിഴക്കോത്ത്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾ റദ്ധാക്കുന്നതിന് വേണ്ടി സേവ് അഗ്രിക്കൾച്ചർ, സേവ് ഡെമോക്രസി, സേവ് ഇന്ത്യ മുദ്രാവാക്യങ്ങളുയർത്തി ഡൽഹി ജന്തർമന്തിറിൽ കർഷകർ നടത്തുന്ന കർഷക പാർലമെൻ്റിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടും കേന്ദ്ര സർക്കാറിൻ്റെ കൃഷകദ്രോഹ നയത്തിൽ പ്രതിഷേധിച്ചും കിഴക്കോത്ത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പോസ് റ്റോഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കിഴക്കോത്ത് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ കർഷക സംഘംമേഖല കമ്മറ്റി സെക്രട്ടറി കെ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.കെ.സികരീം അധ്യക്ഷനായി. കിഴക്കോത്ത് മേഖലാ പ്രസിഡന്റ് എ. പി.സനിത്ത്, കെ.ചന്ദ്രൻ,ശശി , കമറുൽ ഹകീം, എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only