👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

രണ്ടാം പിണറായി സർക്കാരിന് ഇന്ന് നൂറാം ദിനം
(VISION NEWS 27 ഓഗസ്റ്റ് 2021)
രണ്ടാം പിണറായി സർക്കാർ നൂറുദിനം പൂർത്തിയാക്കി. 2021 മേയ് 20-നാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ഒന്നാംസർക്കാരിന്റെ അവസാനകാലത്ത് തുടക്കമിട്ട നൂറുദിന കർമപദ്ധതികൾ അതേരീതിയിൽ പിന്തുടർന്നായിരുന്നു സർക്കാരിന്റെ തുടക്കം. ജൂൺ 11-ന് പുതിയ സർക്കാരിന്റെ ആദ്യ 100 ദിന കർമപരിപാടികളും പ്രഖ്യാപിച്ചു. 30 വകുപ്പുകളിലായി 141 പദ്ധതികളാണ് നടപ്പാക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 19-നാണ് 100 ദിനമെന്ന പദ്ധതി കാലാവധി തീരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only