👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

കോ​ട്ട​യ​ത്ത് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
(VISION NEWS 29 ഓഗസ്റ്റ് 2021)
മാ​ങ്ങാ​ന​ത്ത് ഓ​ട്ടോ​യ്ക്കു​ള്ളി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ. വി​ല്ലൂ​ന്നി സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്. അ​ന​ന്തു ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ന​ന്ത​കൃ​ഷ്ണ​ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only