👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകൾ തുറക്കും
(VISION NEWS 06 ഓഗസ്റ്റ് 2021)
സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകൾ തുറക്കും. ശനിയാഴ്ച ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്.

രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെയായിരിക്കും പ്രവർത്തനം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ തുറന്നിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only