👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഓഗസ്റ്റ് 2021

ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ പോലീസും, ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.
(VISION NEWS 06 ഓഗസ്റ്റ് 2021)


താമരശ്ശേരി: പരപ്പൻ പൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ കരുപാറ ക്വാറിയോടു ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ ബിജീഷ് (36)നെ താമരശ്ശേരി എസ്.ഐ രാധാകൃഷ്ണണൻ്റെ നേതൃത്വത്തിൽ പോലീസും, നരിക്കുനിയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘവും ചേർന്ന് രക്ഷപ്പെടുത്തി. 

ഇയാളെ ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. തിരച്ചിലിന് ഒടുവിലാണ് പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only