👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഓഗസ്റ്റ് 2021

കൊടുവള്ളി കത്തറമ്മൽ മലയിൽ അഹമ്മദ് ഹാജി (തുവ്വക്കുന്നുമ്മൽ ) നിര്യാതനായി
(VISION NEWS 01 ഓഗസ്റ്റ് 2021)


കൊടുവള്ളി കത്തറമ്മൽ 
മലയിൽ അഹമ്മദ് ഹാജി  (തുവ്വക്കുന്നുമ്മൽ ) നിര്യാതനായി. 

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.

വീട്ടിൽ നിസ്കാരസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only