👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

15 ഓഗസ്റ്റ് 2021

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ തല്ലിക്കൊന്നു
(VISION NEWS 15 ഓഗസ്റ്റ് 2021)
തിരുവനന്തപുരം മാറനെല്ലൂരില്‍ യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സന്തോഷ്, സജേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അരുണ്‍ രാജ് എന്നയാളാണ് ആക്രമണം നടത്തിയത്. മദ്യ ലഹരിയില്‍ അരുണ്‍രാജ് ഇരുവരേയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അരുണ്‍ പൊലീസില്‍ കീഴടങ്ങി. ഇരുമ്പ് കമ്പിയാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only