👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഓഗസ്റ്റ് 2021

യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി നിൽപ്പ് സമരം നടത്തി
(VISION NEWS 13 ഓഗസ്റ്റ് 2021)


കൊടുവള്ളി :വാക്സിൻ വിതരണം സുതാര്യം അക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ അഹ്വാൻ പ്രകാരം ഉള്ള നിൽപ്പ് സമരം കൊടുവള്ളി മണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ വച്ച് നടന്നു.
സമരം കൗൺസിലർ ശിവദാസൻ ഉദ്ഘാടനം ചെയ്യു.
വാക്സിനുകൾ എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടി ഉള്ള ഈ  പോരാട്ടത്തതിന് ജനങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ട് എന്ന് അദ്ദേഹം സർക്കാരിനെ ഓർമിപ്പിച്ചു.
മണ്ടലം പ്രസിഡൻ്റ് പിസി ഫിജാസ് അധ്യക്ഷത വഹിച്ചു.
ഫിലിപ്പ് ചോല സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only