16 ഓഗസ്റ്റ് 2021

അനുമോദനം നൽകി
(VISION NEWS 16 ഓഗസ്റ്റ് 2021)


നിലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1997 98 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ *റോയൽ ബെഞ്ചേഴ്സ്* സഹപാഠികളുടെ കുട്ടികളിൽ നിന്നും പ്ലസ് ടു,  എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

   ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ മലയോര മേഖലകളിലെ വിവിധ ഭവനങ്ങളിൽ നടന്ന പരിപാടികളിൽ നജ്മുദ്ദീൻ,  പ്രേമൻ പി,  ഗഫൂർ ഓ യം, ബുഷൈർ  വി പി,  ഷൈജു,  ബഷീർ യുപി, സൈദ് മുഹമ്മദ്, മുഹമ്മദലി ഇ, സഈദ്  ഓമശ്ശേരി,  ഫൗസിയ ഓ എം, നസീമ ടി പി എം എന്നിവർ അനുമോദന പത്രവും ഉപഹാരവും കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only