31 ഓഗസ്റ്റ് 2021

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
(VISION NEWS 31 ഓഗസ്റ്റ് 2021)
തിരുവനന്തപുരം ചേങ്കോട്ടുകോണം ശാസ്ത്രവട്ടത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷീബയെയാണ് ഭർത്താവ് സുരേഷ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only