👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

09 ഓഗസ്റ്റ് 2021

ആദരിച്ചു
(VISION NEWS 09 ഓഗസ്റ്റ് 2021)കൊടുവള്ളി:കെടേക്കുന്ന് ഹിൽവാലി റസിഡൻസ് അസോസിയേഷൻ. SSLC , +2 പരീക്ഷകളിൽ എ പ്ലസ്സും നേടിയവർക്കും. ഉന്നത വിജയവും നേടിയവർക്കും ബിഡിഎസ്സ് ലഭിച്ചവർക്കും. ഉന്നത സ്ഥാനത്ത് എത്തിയവർക്കും നൽകിയ ഉപഹാര സമർപ്പണവും ആധരിക്കലും ഗൈഡ്ലൈൻ ക്ലാസും സംഘടിപ്പിച്ചു. ക്ലാസ് ശംസുദ്ധീൻ.കെ.കെ നേത്രത്ത്വം നൽക്കി ഹിൽവാലി ഭാരവാഹികളും. മെമ്പർമ്മാരും കൂടി അനുമോതിക്കുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only