13 ഓഗസ്റ്റ് 2021

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചു
(VISION NEWS 13 ഓഗസ്റ്റ് 2021)സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവായി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ, പി.വി അബ്ദുൾ വഹാബ് എം.പി, പി.ടി.എ റഹീം എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, എ സഫർ കായൽ, പി.ടി അക്ബർ, പി.പി മുഹമ്മദ് റാഫി, സി. മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി, അഡ്വ. മൊയ്തീൻ കുട്ടി, കെ.പി സുലൈമാൻ ഹാജി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കെ.എം മുഹമ്മദ് കാസിം കോയ, ഐ.പി അബ്ദുൾ സലാം, ഡോ.പി.എ സയ്യദ് മുഹമ്മദ് എന്നിവരാണ് അംഗങ്ങൾ.

മലപ്പുറം ജില്ലാ കലക്ടർ എക്സ് ഒഫീഷ്യോ അംഗമാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only