👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ഓഗസ്റ്റ് 2021

നിര്യാതയായി.
(VISION NEWS 29 ഓഗസ്റ്റ് 2021)
കൊടുവള്ളി: കളരാന്തിരി - ഒറുംകുണ്ടുങ്ങൽ അബ്ദുറഹിമാൻ കുട്ടി എന്നവരുടെ ഭാര്യ പാത്തുമ്മ (65) നിര്യാതയായി.
മക്കൾ: സുഹറ, മുഹമ്മദ്, സക്കീന, മുജീബ്, ആയിശ, മുനീർ, സുബൈദ, മജീദ്
മരുമക്കൾ: മൂസ കൂടത്തായി, നഫീസ കിഴക്കോത്ത്, ഖാലിദ് വെളിമണ്ണ, സുഹറ കിഴക്കോത്ത്, സുലൈമാൻ കിഴക്കോത്ത്, ഹന്നത്ത് അടിവാരം, റഫീഖ് കൂടത്തായി, ജസി മേപ്പാടി .
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8-30-ന് കാക്കാടൻ ചാൽ ജുമാ മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only