16 ഓഗസ്റ്റ് 2021

കിഴക്കോത്ത് പരപ്പാറ കായക്കൽ ശിവരാജൻ മാസ്റ്റർ നിര്യാതനായി
(VISION NEWS 16 ഓഗസ്റ്റ് 2021)കിഴക്കോത്ത് പരപ്പാറ കായക്കൽ ശിവരാജൻ മാസ്റ്റർ നിര്യാതനായി. ദീർഘകാലം പന്നൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു.സംസ്കാരം 11മണിക്ക് വീട്ടുവളപ്പിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only