👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

31 ഓഗസ്റ്റ് 2021

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാരുടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഇ​ന്ന്
(VISION NEWS 31 ഓഗസ്റ്റ് 2021)

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാരുടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യ്ക്ക് സു​പ്രീം​കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നടക്കും. സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെയ്യുന്നത് ഒ​ന്‍​പ​ത് പേ​ര്‍ ആണ്. ഇവരില്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നെ​ത്തി​യ ജ​സ്റ്റീ​സ് സി.​ടി.​ര​വി​കു​മാ​റും ഉള്‍പ്പെടുന്നു.ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ സ​ത്യാ​വാ​ച​കം ചൊ​ല്ലി​ക്കൊടുക്കുന്നത്. ദൂ​ര​ദ​ര്‍​ശ​നി​ലും സു​പ്രീം​കോ​ട​തി വെ​ബ്സൈ​റ്റി​ലും സ​ത്യ​പ്ര​തി​ജ്ഞ ചടങ്ങ് ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only