29 ഓഗസ്റ്റ് 2021

മന്ത്രി ഡോ.ആർ.ബിന്ദുവിൻ്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു
(VISION NEWS 29 ഓഗസ്റ്റ് 2021)





ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിൻ്റെ മാതാവ് ശാന്തകുമാരി മരണമടഞ്ഞു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only