👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

കനത്ത മഴയിൽ മതിൽ ഇടിഞ്ഞു.
(VISION NEWS 29 ഓഗസ്റ്റ് 2021)


ഓമശ്ശേരി : ഇന്നലെ പെയ്ത കനത്ത മഴയിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീടിന് നാശനഷ്ടം. ഓമശ്ശേരി ചീനത്തുംകുഴിയിൽ അശോകന്റെ വീടിന്റെ മുകളിലേക്കു ആണ് സഹോദരൻ രവീന്ദ്രന്റെ വീടിന്റെ മുറ്റം രാത്രിയിലെ കനത്തമഴയിൽ  ഇടിഞ്ഞു വീണത്. രവീന്ദ്രന്റെ വീടും അപകടാവസ്ഥയിൽ ആണ് ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only