👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

16 ഓഗസ്റ്റ് 2021

നിവേദനം നൽകി
(VISION NEWS 16 ഓഗസ്റ്റ് 2021)


കൊടുവള്ളി: സഹകരണ മുക്ക് സൗത്ത് കൊടുവള്ളി റോഡ് പുനർനിർമ്മാണം, നെല്ലിക്കോട്ട് പറമ്പ് മുതൽ നെല്ലിക്കണ്ടി വരെയുള്ള റോഡിൽ ഡ്രൈനേജ് നിർമ്മാണം, കരിമ്പയിൽ ചെമ്പ്രക്കാട്ടു പൊയിൽ കല്ലായിക്കുന്നത്ത് റോഡ് നിർമ്മാണം, വായക്കാലമുക്ക് പൊറ്റമ്മൽ റോഡ് സൈഡ് ഭിത്തി കെട്ടി റോഡ് നിർമ്മാണം, കൊടുവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഒരു ഉപ ആരോഗ്യ കേന്ദ്രം പറമ്പത്ത് കാവിൽ സ്ഥാപിക്കുക, സഹകരണ മുക്കിൽ ലോമാസ്റ്റ് ലൈറ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ: എം കെ മുനീറിന് കൊടുവള്ളി മുൻസിപാലിറ്റി പറമ്പത്ത് കാവ് ഡിവിഷൻ കൗൺസിലർ എളങ്ങോട്ടിൽ ഹസീന നിവേദനം നൽകി. എളങ്ങോട്ടിൽ മജീദ്, ആർ.വി.റഷീദ്, വി.സി ഷൗക്കത്ത് എന്നിവർ സംബന്തിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only