👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഓഗസ്റ്റ് 2021

കോഴിക്കോട് പോക്കറ്റില്‍ കിടന്ന ഫോണ്‍ പോട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
(VISION NEWS 13 ഓഗസ്റ്റ് 2021)




കോഴിക്കോട് മിഠായി തെരുവിലെ ഫൂട് വെയര്‍ ജീവനക്കാരനായ ഇസ്‌മൈലിനാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. അപകടത്തില്‍ യുവാവിന് സാരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പോക്കറ്റില്‍ കിടന്നിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.

ഇതിന് മുമ്പും സമാനമായി രീതിയില്‍ സംസ്ഥാനത്ത് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ മലപ്പുറത്തായിരുന്നു സംഭവം. പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ ശിഹാബുദ്ദീന്റെ കാലിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only