👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഓഗസ്റ്റ് 2021

ഓമശ്ശേരി,പുത്തുർ കുയ്യൊടിയിൽ പരേതനായ ഇമ്പിച്ചിക്കോയ ഹാജിയുടെ മകനും മഹല്ല് കാരണവരുമായ വെള്ളാര ഞ്ചാലിൽ (താഴത്തു വീട്ടിൽ ' താമസിക്കും) മൂസ്സഹാജി(85) നിര്യാതനായി
(VISION NEWS 04 ഓഗസ്റ്റ് 2021)

ഓമശ്ശേരി: പുത്തുർ
കുയ്യൊടിയിൽ പരേതനായ ഇമ്പിച്ചിക്കോയ ഹാജിയുടെ മകനും മഹല്ല് കാരണവരുമായ വെള്ളാര ഞ്ചാലിൽ (താഴത്തു വീട്ടിൽ ' താമസിക്കും) മൂസ്സഹാജി (85) നിര്യാതനായി.

ഭാര്യ: ഉമ്മയ്യ ഹജ്ജുമ്മ കാപ്പിൽ.

മക്കൾ: ഇമ്പിച്ചിക്കോയ, അബ്ദുറഹിമാൻ, ആസ്യ, ഫാത്തിമ, സുലൈഖ,സറീന.

മരുമക്കൾ: അബ്ദുന്നാസർ കൊളത്തക്കര ( സൗദി), അതൃമാൻ കുട്ടി കൊളത്തക്കര, അബ്ദുൽ മജീദ് കൊളത്തക്കര,സത്താർ അമ്പലത്തിങ്ങൽ (ചിക്കൻ സ്റ്റാൾ ഓമശേരി),സകീന (കുററിക്കാട്ടുർ ),സുജറ (ചെലവൂർ ).

 ഖബറടക്കം ഇന്ന് 12 മണിക്ക് കണിയാർകണ്ടം ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only