07 ഓഗസ്റ്റ് 2021

ബജ്‌റംഗ് പൂനിയക്ക് ആശംസകളുമായി മുഖ്യമന്ത്രി
(VISION NEWS 07 ഓഗസ്റ്റ് 2021)
ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ബജ്‌റംഗ് പൂനിയക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

'ടോക്യോ ഒളിമ്പിക്സിൽ 65 kg വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ബജ്റംഗ് പൂനിയക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻ്റെ പ്രകടനം രാജ്യത്തിന് അഭിമാനമായി മാറി. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിനാകട്ടെ എന്ന് ആശംസിക്കുന്നു' മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only