👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

സംസ്ഥാനത്ത് നാളെ മദ്യവിൽപ്പന ഉണ്ടാകില്ല
(VISION NEWS 14 ഓഗസ്റ്റ് 2021)




സ്വാതന്ത്ര്യദിനമായ നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ബെവ്‍കോ നിർദേശം നൽകിയിട്ടുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only