👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

കോഴിക്കോട് വ്യാപാരി ആത്മഹത്യ ചെയ്തു
(VISION NEWS 07 ഓഗസ്റ്റ് 2021)

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷനറി ഉടമ വി.കെ.മധുവിനെയാണ് (55) ടൗണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോക്ഡൗൺ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്പ് പെയിൻ്റടിക്കുകയും ചരക്കുകൾ വാങ്ങി സംഭരിക്കുകയും ചെയ്തിരുന്നതായി മറ്റു വ്യാപാരികൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാകം മരണകാരണമെന്നാണ് റിപ്പോർട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only