👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

ഭാരത് പേ യൂണികോൺ ക്ലബിൽ
(VISION NEWS 04 ഓഗസ്റ്റ് 2021)
വൻകിട സ്റ്റാർട്ടപ്പുകളുടെ ഗണമായ യുണീകോണിൽ ഭാരത് പേ ഇടംപിടിച്ചു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ടൈഗർ ഗ്ലോബലിൽനിന്ന് ഉൾപ്പടെ 2745 കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യംകുതിച്ചത്.

ആറ് മാസത്തിനുള്ളിൽ ഭാരത്പേയുടെ മൂല്യം മൂന്നിരട്ടി വർധിച്ച് 2,1127 കോടിയായി. ഈവർഷം ഫെബ്രവരിയിൽ കമ്പനി 108 മില്യൺ ഡോളർ സമാഹരിച്ചതോടെ 900 മില്യണായി മൂല്യമുയർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only