👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഓഗസ്റ്റ് 2021

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരുന്നുവെന്ന് പ്രധാനമന്ത്രി
(VISION NEWS 06 ഓഗസ്റ്റ് 2021)




ഇന്ത്യ എല്ലാ മേഖലയിലും 'ഗ്ളോബൽ ചാമ്പ്യൻമാരെ' സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സ്വയംപര്യാപ്ത ഇന്ത്യക്കായുള്ള നീക്കത്തിൽ നയതന്ത്ര മിഷനുകളുടെ ഇടപെടൽ വേണമെന്നും മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരികയാണ്. ഇന്ത്യ വലിയ വളർച്ച കൈവരിക്കും എന്നതാണ് സൂചനകളെന്നും മോദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only