19 ഓഗസ്റ്റ് 2021

എളേറ്റിൽ പൊമ്പറ മലയിൽ (വട്ടോളി) അബൂബക്കർ നിര്യാതനായി.
(VISION NEWS 19 ഓഗസ്റ്റ് 2021)


എളേറ്റിൽ പൊമ്പറ മലയിൽ (വട്ടോളി) അബൂബക്കർ നിര്യാതനായി.

എളേറ്റിൽ പി.എം.എസ്. ഓയിൽ മില്ല് ഉടമയായിരുന്നു.

ഭാര്യ : ഖദീജ

മക്കൾ: സാദിഖ്.പി.എം,
അബ്ദുന്നാസർ.പി.എം, ഉമൈറ.

മരുമക്കൾ: സുഹറ, സൈനബ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only