05 ഓഗസ്റ്റ് 2021

ഓമശ്ശേരിയിൽ ദീർഘകാലം ടാക്സി കാർ ഡ്രൈവറായിരുന്ന തറോൽ ഇരുമ്പിടംകണ്ടി അബൂബക്കർകുട്ടി നിര്യാതനായി
(VISION NEWS 05 ഓഗസ്റ്റ് 2021)


ഓമശ്ശേരി,തറോൽ: ഓമശ്ശേരിയിൽ ദീർഘകാലം ടാക്സി കാർ ഡ്രൈവറായിരുന്ന തറോൽ ഇരുമ്പിടംകണ്ടി അബൂബക്കർകുട്ടി (66) മരണപ്പെട്ടു.
ഭാരൃ; സൈനബ, മകൻ :മുനീർ. മരുമകൾ: സക്കീന.

ഖബറടക്കം ഇന്ന് തെച്ച്യാട് ബദ്രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്റോട്ടോകോൾ പ്രകാരം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only