👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 ഓഗസ്റ്റ് 2021

അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
(VISION NEWS 05 ഓഗസ്റ്റ് 2021)


കൊടുവള്ളി: കളരാന്തിരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് ബാഫഖി തങ്ങളുടെയും 'സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.വൈസ് പ്രസിഡണ്ട് സി കെ മുഹമ്മദ് അദ്യക്ഷനായി. ഖത്തർ കെ എം സി സി ജില്ലാ പ്രസിഡണ്ട് കെ പി എം ബഷീർഖാൻ ഉത്ഘാടനം ചെയ്തു.പി കെ സാജിദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.വി സി അബൂബക്കർ മാസ്റ്റർ, യു കെ സുബൈർ, പുനത്തിൽ മജീദ്, വട്ടേത്ത് അബ്ദുറഹിമാൻ, പി ടി ഉസൈൻകുട്ടി, കോട്ടയിൽ മജീദ്, കൽപ്പള്ളി ഹുസൈൻ, വി പി അബ്ദുള്ളക്കുട്ടി, അശ്റഫ് മണ്ണാരക്കോത്ത്, കെ നാസർ, പി ടി എം ശാഫി, എം വി മജീദ്,കെ ടി ജുവൈസ്, സി പി അശ്റഫ്, സി കെ നിയാ സ് തുടങ്ങിയവർ പങ്കെടുത്തു.ജനറൽ സെക്രട്ടി പി അനീസ് മാസ്റ്റർ സ്വാഗതവും, വി പി റഷീദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only