👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


13 ഓഗസ്റ്റ് 2021

പുതിയ ഹൈകോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു
(VISION NEWS 13 ഓഗസ്റ്റ് 2021)




കേരള ഹൈകോടതിയിലെ പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു. മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്. മണിശങ്കർ മുമ്പാകെ സത്യവാചകം ചൊല്ലിയത്. ഓഗസ്റ്റ് 11നാണ് അഭിഭാഷകരായ മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ ഹൈകോടതി അഡീഷനൽ ജഡ്​ജിമാരായി നിയമിച്ച്​ രാഷ്​ട്രപതിയുടെ ഉത്തരവിറങ്ങിയത്. 2019ലാണ്​ ഇരുവരെയും ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്​തത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only