👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 ഓഗസ്റ്റ് 2021

എറണാകുളത്ത് കെട്ടിടം ചെരിഞ്ഞു, ആളുകളെ ഒഴിപ്പിച്ചു
(VISION NEWS 26 ഓഗസ്റ്റ് 2021)




എറണാകുളത്ത് ബഹുനില കെട്ടിടം ചെരിഞ്ഞു. കടകളും ഓഫീസുകളുമടക്കം പ്രവർത്തിക്കുന്ന കെട്ടിടമാണ് ചെരിഞ്ഞത്. നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ കെട്ടിടമാണ് ചരിഞ്ഞത്. കെട്ടിടത്തിന്റെ ഭിത്തികളും തകർന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് നില കെട്ടിടമാണിത്. ഉള്ളിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരിക്കുകളില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only