28 ഓഗസ്റ്റ് 2021

കൊടുവള്ളി മേപ്പാല ബഷീർ നിര്യാതനായി
(VISION NEWS 28 ഓഗസ്റ്റ് 2021)കൊടുവള്ളി മേപ്പാല ബഷീർ (53) നിര്യാതനായി.

പിതാവ്: പരേതനായ മൂസ. മാതാവ്: മറിയ. ഭാര്യ: ഹസീന കാരാട്ട്. മക്കൾ: ഹിബ നൗറി, ഹന്ന പർവീൻ, സൽമാൻ, ലുക്മാൻ. മരുമകൻ: അജ്നീഷ് കമ്പളക്കാട്. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30 ന് കൊടുവള്ളി ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only