👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

16 ഓഗസ്റ്റ് 2021

ഹോട്ടൽ വ്യാപാരികൾ സമരത്തിലേക്ക്
(VISION NEWS 16 ഓഗസ്റ്റ് 2021)


ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കുക, അന്യായമായി അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത സമരത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ മുൻസിപ്പാലിറ്റി കോർപ്പറേഷൻ പഞ്ചായത്ത് ഓഫീസുകളുടെ പരിസരത്തും KHRA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൻ കീഴിൽ "സമരാഗ്നിയിൽ സഘടനയ്ക്ക് ഒപ്പം" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കികൊണ്ട് കോഴിക്കോട് ജില്ലയിലെ മുഴുവൻ യുനിറ്റിലെയും സമര ഭടൻമാർ അതത് യൂണിറ്റ്കൾക്ക് കീഴിൽ അണിനിരന്ന് തങ്ങളുടെ പ്രശ്നങ്ങളും പ്രയാസവും അധികാരികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനും പ്രതിഷേധം അറീക്കുന്നതിനും ഇന്ന് 16-8-2021 രാവിലെ 11 മണി മുതൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്ന KHRA കോഴിക്കോട് ജില്ലയിലെ യൂണിറ്റുകളും സമരവേദികളും

1. കോഴിക്കോട് സിറ്റി നോർത്ത് യൂണിറ്റ്.
കോഴിക്കോട് കളട്രേറ്റ് 
[സിവിൽ സ്റ്റേഷൻ]

2. കോഴിക്കോട് സിറ്റി സൗത്ത് യൂണിറ്റ്.
കോഴിക്കോട് കോർപറേഷൻ ഓഫീസ്

3. ഫറോക്ക് യൂണിറ്റ് ഫറോക്ക് മുൻസിപ്പാലിറ്റി ഓഫീസ് 

4. രാമനാട്ടുകര യൂണിറ്റ് രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസ്.

5. കൊടുവള്ളി യൂണിറ്റ്          കൊടുവള്ളി   മുൻസിപ്പാലിറ്റി ഓഫീസ്.

 6. വടകര യുണിറ്റ് 
വടകര താലൂക്ക് ഓഫീസ് പരിസരം

7. കൊയിലാണ്ടി യൂണിറ്റ് 
1, കൊയിലാണ്ടി  മുൻസിപ്പാലിറ്റി 
2, ചേമഞ്ചേരി പഞ്ചായത്ത് ഓഫീസ്

 9. മുക്കം യൂണിറ്റ്
 മുക്കം മുനിസിപ്പാലിറ്റി

10. താമരശ്ശേരി യുണിറ്റ് പ്രതിഷേധം 
മിനിസിവിൽ സ്റ്റേഷൻ താമരശ്ശേരി 

11. പന്തിരംകാവ് യൂണിറ്റ്
ഓളെവെണ്ണ പഞ്ചായത്ത് ഓഫീസ് 

12. കടലുണ്ടി യൂണിറ്റ് കടലുണ്ടി ലെവല്‍ ക്രോസ് പരിസരം 
[മറ്റുള്ള സ്ഥലങ്ങള്‍ containment zone ആയത് കൊണ്ട് ]

 13. കുറ്റ്യാടിയൂണിറ്റ്
കുറ്റ്യാടിപഞ്ചായത്ത് ഓഫീസ്

14. കുന്നുമ്മൽ യൂണിറ്റ് 
കുന്നുമ്മൽ വില്ലേജ് ഓഫീസ് [കക്കട്ടിൽ]

15. കടിയങ്ങാട് യൂണിറ്റ്
ചങ്ങരോത്ത് പഞ്ചായത്ത്‌ ഓഫീസ് [കടിയങ്ങാട് ]

16. പേരാമ്പ്ര യൂണിറ്റ്
 പേരാമ്പ്ര പഞ്ചായത്ത് ഓഫീസ്

17. നാദാപുരം യൂണിറ്റ് 
നാദാപുരം പഞ്ചായത്ത് ഓഫീസ് 

18. ഓമശ്ശേരി യൂണിറ്റ്
ഓമശ്ശേരി പഞ്ചായത്ത് ഓഫീസ് 

19. കക്കോടി യൂണിറ്റ് 
രണ്ട് ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്നതായതിനാൽ
1 കക്കോടി ഗ്രാമ പഞ്ചായത്ത് ഓഫീസ്, 2ചേളന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്

21. കൂടരഞ്ഞി യുണിറ്റ് 
കൂടരഞ്ഞി പഞ്ചായത്ത് ഓഫീസ്
 
22. ബാലുശ്ശേരി യൂണിറ്റ്
 ബാലുശ്ശേരി പഞ്ചായത്ത് ഓഫീസ്
 
23. തിരുവമ്പാടി യൂണിറ്റ് 
തിരുവമ്പാടിപഞ്ചായത്ത് ഓഫീസ്

24. പുതുപ്പാടി യൂണിറ്റ് 
പുതുപ്പാടി പഞ്ചായത്ത് ഓഫീസ്

25. മേപ്പയൂർ യൂണിറ്റ്
 മേപ്പയൂർ പഞ്ചായത്ത് ഓഫീസ്
26. കോഴിക്കോട് ഈസ്റ്റ് യൂണിറ്റ്
പെരുവയൽ പഞ്ചായത്ത്                 27. മെഡിക്കൽ കോളേജ് യൂണിറ്റ്   ഹെൽത്ത് ഓഫീസ് മെഡിക്കൽ കോളേജ്

എന്നിങ്ങനെ കോഴിക്കോട് ജില്ലയിൽ 27 കേന്ദ്രങ്ങളിൽ സമരം നടത്തുകയാണ് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി. 
ഈ സമരം ഒരു സൂചന മാത്രമാണ്. സമരം ചെയ്യാൻ മനസുള്ളവരല്ല KHRA ഞങ്ങളെ ഇനിയും ഒരു സമരത്തിലേക്ക്  തള്ളിവിടരുത് എന്ന ഒരു അപേക്ഷ മാത്രം.      KHRA കോഴിക്കോട് ജില്ലാ കമ്മിറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only