👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ഓഗസ്റ്റ് 2021

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
(VISION NEWS 28 ഓഗസ്റ്റ് 2021)

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ കൊവിഡ് അവലോകന യോ​ഗ തീരുമാനം. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഞായറാഴ്ച നിയന്ത്രണമുണ്ട്. ഇത് തുടരുകയും ചെയ്യും. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യു. WIPR ഏഴിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ തുടരുകയും ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only