👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഓഗസ്റ്റ് 2021

നന്മ മരം അഗ്നിച്ചിറക് സെൽവമാരിക്ക്
(VISION NEWS 08 ഓഗസ്റ്റ് 2021)


കോഴിക്കോട് : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ അഗ്നിച്ചിറക് ആദരവ് ഇടുക്കി കുമളി സ്വദേശിനിയായ സെൽവമാരിക്ക് ലഭിച്ചു. തോട്ടം തൊഴിലാളിയായി ജോലിചെയ്യുന്നതിനോടൊപ്പം റാങ്ക് നേടി ഉന്നത വിദ്യാഭ്യാസം കരസ്തമാക്കിയ സെൽവമാരി തുടർന്ന് അധ്യാപികയായി ജോലിയിലും പ്രവേശിച്ചു.
പ്രതിസന്ധികളെ തരണം ചെയ്തു മികച്ച നിലവാരത്തിലേക്ക് എത്തുന്നവരെ ആദരിക്കുന്നതിനുവേണ്ടി നന്മ മരം ഏർപ്പെടുത്തിയ പദ്ധതിയാണ് അഗ്നിച്ചിറക്.   ഡീൻ കുര്യക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ഫൌണ്ടേഷൻ സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. സുൽഫിക്കർ അമ്പലക്കണ്ടി, ഷീജ നൗഷാദ്, ഷാജഹാൻ രാജധാനി,കുമാരദാസ്  തിരുവനന്തപുരം,
ജേക്കബ്. എസ് കൊല്ലം,
സന്ധ്യാ കെ പിള്ള  പത്തനംതിട്ട,
മഠത്തിൽ ഷുക്കൂർ ആലപ്പുഴ,
ജ്യോതിസ് രാമചന്ദ്രൻ  കോട്ടയം,
 ഷാജി മേത്തർ  എറണാകുളം,
ബിന്ദു പദ്മകുമാർ ഇടുക്കി,
കെ ടി ശിവദാസൻ മാസ്റ്റർ തൃശൂർ,
 ഇസ്ഹാഖ് സാഹിദ് മലപ്പുറം,
പി സിദീഖ് മാസ്റ്റർ  പാലക്കാട്‌,
അബ്ദുൽ മുനീർ ചെറുവാടി കോഴിക്കോട്, 
ലിഡാ ആന്റണി വയനാട്,
സി.വി.രാജൻ മാസ്റ്റർ   കണ്ണൂർ,
ഷഹനാസ് എം കെ  കാസറഗോഡ്, വനജ എ എസ് എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only