22 ഓഗസ്റ്റ് 2021

അഫ്​ഗാനിൽ കുടുങ്ങിയ മുഴുവൻ മലയാളികളും തിരിച്ചെത്തി
(VISION NEWS 22 ഓഗസ്റ്റ് 2021)
താലിബാൻ കീഴടക്കിയ അഫ്ഗാനിസ്താനിൽ നിന്ന് എല്ലാ മലയാളികളും മടങ്ങിയെത്തി. അഫ്ഗാനിൽ കുടുങ്ങിയ മുഴുവൻ മലയാളികളും ഇന്ന് രാവിലെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. എയർ ഇന്ത്യയുടെയും വ്യോമസേനയുടെയും വിമാനങ്ങളിൽ 390 പേരാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. ഇതിൽ 50 പേർ മലയാളികളാണ്. കൂടുതൽ ഇന്ത്യക്കാർ അഫ്ഗാനിൽ നിന്ന് തിരികെ എത്താൻ ഉണ്ടെന്നും. ഇവരെ ഉടൻ തിരികെ എത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only