👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ഓഗസ്റ്റ് 2021

കൊടുവള്ളി മുൻ എം. എൽ. എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പിവി യുടെ ഭാര്യ ബീവി ഉമ്മ നിര്യാതയായി
(VISION NEWS 30 ഓഗസ്റ്റ് 2021)


കൊയിലാണ്ടി : മുൻ എം. എൽ. എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി. വി. മുഹമ്മദ്‌ സാഹിബിന്റെ ഭാര്യ ബീവി ഉമ്മ (72) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി.

മക്കൾ : ആരിഫ്, റൈഹാനത്ത്, ഷെരീഫ, സാജിത, ആബിത.

ജാമാതാക്കൾ : പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. ഇമ്പിച്ചി മമ്മു, മുഹമ്മദ്‌ കുട്ടി (ഒറ്റപ്പാലം), ഹാരിസ് (കുറ്റ്യാടി), നസീർ (കുറ്റ്യാടി), ജസീന (ഇരിങ്ങത്ത് ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only