👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

കൊടുവള്ളി പനക്കോട് വാടിക്കൽ പരേതനായ മേത്തൽ പുറായിൽ മൂസ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ നിര്യാതയായി.
(VISION NEWS 17 ഓഗസ്റ്റ് 2021)

കൊടുവള്ളി പനക്കോട് വാടിക്കൽ പരേതനായ മേത്തൽ പുറായിൽ മൂസ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ നിര്യാതയായി.

 അഹമ്മദ് നിയാസ് (മസാക്ക് മദീന), സുലൈമാൻ (നഹാസ് ഫൂട് വെയർ താമരശ്ശേരി), റബീന അവേലം,സാബിറ തേങ്ങാക്കൂട്ടിൽ എന്നിവർ മക്കളാണ്. 

മരുമക്കൾ: അബ്ദുൽ മജീദ് ( മലബാർ സൂപ്പർ മാർക്കറ്റ് മദീന) , അൻസാർ തേങ്ങാക്കൂട്ടിൽ (ദുബൈ ), ഷൈബ ആരാമ്പ്രം , റാഷിദ കട്ടിപ്പാറ.

സഹോദരന്മാർ: അബ്ദുറഹിമാൻ ഹാജി ( ചുഴലിക്കര സൂപ്പർ മാർക്കറ്റ് എളേറ്റിൽ), സി.പോക്കർ മാസ്റ്റർ, മുഹമ്മദ് ഹാജി ( ചുഴലിക്കര ജ്വല്ലറി കൊടുവള്ളി),  അബൂബക്കർ സി (റിട്ട: അഗ്രി ഓഫീസർ), അബ്ദുൽ മജീദ് ( റിട്ട: എസ്.ഐ ), സക്കറിയ എളേറ്റിൽ.
സഹോദരിമാർ: ആയിഷ ഹജ്ജുമ്മ (ഈർപ്പോണ), ഫാത്തിമ വേനക്കൽ.

ഖബറടക്കം നാളെ രാവിലെ 9 മണിക്ക് വാടിക്കൽ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only