👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

സുപ്രഭാതം പ്രചരണ കാംപയിന് ആവിലോറയിൽ തുടക്കം
(VISION NEWS 04 ഓഗസ്റ്റ് 2021)


കൊടുവള്ളി : സുപ്രഭാതം എട്ടാമത് പ്രചരണ കാംപയിൻആവിലോറ ഏരിയ തല ഉദ്ഘാടനം കെ.എസ്.ടി .യു .താമരശ്ശേരി വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ.കെ .ഗഫൂർ മാസ്റ്ററെ വാർഷിക വരിക്കാരനായി ചേർത്ത് ആവിലോറ വഴിക്കടവ് മഹല്ല് സെക്രട്ടറി കെ.ഹുസൈൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എസ് .വൈ .എസ് ആവിലോറ ശാഖ വൈ. പ്രസിഡന്റ് കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. പരിപാടിയിൽ എം.പി.സി മുഹമ്മദ് ,ടി. കുഞ്ഞാലി ,കെ.മുഹമ്മദ് ,എം .പി .അബ്ദുറഹിമാൻ ,കെ.മുഹമ്മദ് റാഫി ,ടി.മുഹമ്മദ് ബഷീർ ,റഹീം വഴിക്കടവ് ,പി .വി .റഹീസ് ,സി.കെ .ഷാനവാസ്, സി.പി .തമീം, ടി. ഷഫീൽ ,ഷാഫി പാലക്കൽ ,പി .വി. അബ്ദുള്ള, ജംഷീർ ആവിലോറ, കെ.സഹദ് , സംബന്ധിച്ചു .എസ് .വൈ .എസ് .ആവിലോറ ശാഖ ജനറൽ സെക്രട്ടറി ഫസൽ ആവിലോറ സ്വാഗതവും ട്രഷറർ സി.കെ .സൗജൽ നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only