👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 ഓഗസ്റ്റ് 2021

പ്ലസ് വൺ പ്രവേശനത്തിൽ ആശങ്കപ്പെടേണ്ട; ആ​ഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
(VISION NEWS 03 ഓഗസ്റ്റ് 2021)
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ 26,481 സീറ്റുകൾ കുറവുണ്ട്. മലപ്പുറത്ത് ഉൾപ്പെടെ ചില ജില്ലകളിൽ സീറ്റ് കുറവാണ്. ചില ജില്ലകളിൽ സീറ്റ് ഒഴിവുമുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആ​ഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി ഉറപ്പു നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only