👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


31 ഓഗസ്റ്റ് 2021

ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ ടൈം ടേബിളിൽ മാറ്റം; പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 27 വരെ
(VISION NEWS 31 ഓഗസ്റ്റ് 2021)



ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. സെപ്റ്റംബർ ആറ് മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം ആറ് മുതൽ 27 വരെയാകും.

ഏഴ് മുതൽ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ പരീക്ഷ ഏഴ് മുതൽ 27 വരെയാകും. പരീക്ഷകൾക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only