👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 ഓഗസ്റ്റ് 2021

ഇൻഡിഗോ വിമാനം റദ്ദ് ചെയ്തു; നെടുമ്പാശേരി വിമാനതാവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
(VISION NEWS 17 ഓഗസ്റ്റ് 2021)




വിമാനം റദ്ദ് ചെയ്യ്തതിനെ തുടർന്ന് നെടുമ്പാശേരി വിമാനതാവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇൻഡിഗോ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം. രാത്രി 7.10 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വിമാനം റദ്ദ് ചെയ്തതോടെ ദുബായിലേക്ക് പോകേണ്ടിയിരുന്ന 180 പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇൻഡിഗോ ഒരു ആഴ്ച്ചത്തേയ്ക്ക് ദുബായിയിൽ വിലക്കിയതാണ് വിമാനം റദ്ദ് ചെയ്യാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only