21 ഓഗസ്റ്റ് 2021

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
(VISION NEWS 21 ഓഗസ്റ്റ് 2021)


കൊടുവള്ളി :ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മാക്സ് വാല്യൂ ക്രെഡിറ്റ്സ്‌ ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് സാമൂഹിക പ്രതിബദ്ധതയുടെ (CSR) ഭാഗമായി കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ തിരഞ്ഞെടുത്ത 50 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം മുൻസിപ്പാലിറ്റി ചെയർമാൻ അബ്ദു റഹ്മാൻ V നിർവഹിച്ചു.വാർഡ് കൗൺസിലർ ഹസീന ആശംസയും, ബ്രാഞ്ച് മാനേജർ എബി മാത്യൂസ് സ്വാഗതവും അസിസ്റ്റന്റ് മാനേജർ ഷീജ രജീഷ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only