14 ഓഗസ്റ്റ് 2021

ക​രി​പ്പൂ​രി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; ര​ണ്ട​ര​ കിലോ സ്വ​ർ​ണം പി​ടി​ച്ചു
(VISION NEWS 14 ഓഗസ്റ്റ് 2021)




ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ര​ണ്ട​ര​ കിലോ സ്വ​ർ​ണം പി​ടി​ച്ചു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണ​യി​ൽ 1.22 കോ​ടി​യോ​ളം വി​ല​വ​രും. തി​രു​നാ​വാ​യ, തി​രൂ​ർ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നാ​ണ് സ്വ​ർ‌​ണം പി​ടി​ച്ച​ത്. തി​രു​നാ​വാ​യ സ്വ​ദേ​ശി​യി​ൽ​നി​ന്നും 1.48 കി​ലോ​യും തി​രൂ​ർ സ്വ​ദേ​ശി 1.06 കി​ലോ സ്വ​ർ​ണ​വു​മാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only